SignIn
Kerala Kaumudi Online
Tuesday, 25 August 2026 2.03 AM IST

അമൃത വിശ്വവിദ്യാപീഠം ബിരുദദാന ചടങ്ങ്

amrita

കൊ​ച്ചി​ ​:​ ​ഇ​ച്ഛാ​ശ​ക്തി,​ ​ജ്ഞാ​ന​ശ​ക്തി,​ ​ക്രി​യാ​ശ​ക്തി​ ​എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള​ ​ശ​ക്ത​മാ​യ​ ​നി​ശ്ച​യ​ദാ​ർ​ഢ്യം​ ​പ്ര​കൃ​തി​യു​ടെ​ ​നി​യ​മ​ങ്ങ​ളെ​ ​പോ​ലും​ ​മാ​റ്റി​മ​റി​ക്കു​ക​യും​ ​ദൈ​വി​ക​മാ​യ​ ​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്കു​ക​യും​ ​ചെ​യ്യു​മെ​ന്ന് ​മാ​താ​ ​അ​മൃ​താ​ന​ന്ദ​മ​യി​ ​മ​ഠം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​പൂ​ർ​ണാ​മൃ​താ​ന​ന്ദ​പു​രി​ ​പ​റ​ഞ്ഞു.​ ​അ​മൃ​ത​ ​വി​ശ്വ​വി​ദ്യാ​പീ​ഠം​ ​കൊ​ച്ചി​ ​ക്യാ​മ്പ​സി​ൽ​ ​ന​ട​ന്ന​ ​ബി​രു​ദ​ദാ​ന​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ 262​ ​പേ​ർ​ ​ബി​രു​ദ​വും​ 317​ ​പേ​ർ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ 30​ ​പേ​ർ​ ​പി​എ​ച്ച്.​ഡി.​ ​ബി​രു​ദ​വും​ ​ഏ​റ്റു​വാ​ങ്ങി.​ ​മ​ണി​പ്പാ​ൽ​ ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​ഹ​യ​ർ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​പ്രോ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​ദി​ലീ​പ് ​ഗോ​പി​നാ​ഥ് ​നാ​യി​ക്,​ ​ഡോ.​ ​രാ​ധാ​ ​രം​ഗ​രാ​ജ​ൻ​ ​എ​ന്നി​വ​‌​‌​ർ​ ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL