SignIn
Kerala Kaumudi Online
Monday, 12 October 2026 5.58 AM IST

സ്റ്റാസിൽ ബിരുദദാന ചടങ്ങ്

raaji-m-j

കൊച്ചി: സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (സീപാസ് ) കീഴിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി സ്കൂൾ ഒഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിലെ (സ്റ്റാസ്) ബിരുദദാനച്ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. സീപാസ് ഡയറക്ടർ ജയ്മോൻ ജേക്കബ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, കൗൺസിലർമാരായ സിനി ആനന്ദ്, കെ. വിജയകുമാർ, നിമ്മി മറിയം, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. വി.ആർ. രമ്യ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL