SignIn
Kerala Kaumudi Online
Monday, 12 October 2026 7.45 AM IST

ദേശീയ പദ്ധതിയിൽ ചർച്ച

cift

കൊ​ച്ചി​:​ ​സു​സ്ഥി​ര​ ​ചെ​റു​കി​ട​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള​ ​ദേ​ശീ​യ​ ​പ്ര​വ​ർ​ത്ത​ന​ ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കു​ന്ന​തി​ൽ​ ​അ​ഭി​പ്രാ​യ​ങ്ങ​ളും​ ​ആ​ശ​ങ്ക​ക​ളും​ ​മു​ൻ​ഗ​ണ​ന​ക​ളും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​കേ​ര​ള​ത്തി​ലെ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​മേ​ഖ​ല​ ​പ​ങ്കു​വ​ച്ചു.​ ​കൊ​ച്ചി​യി​ലെ​ ​സി​ഫ്റ്റി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ച​ർ​ച്ച​യി​ൽ​ 50​ ​പേ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​കേ​ന്ദ്ര​ ​ഫി​ഷ​റീ​സ് ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ബേ​ ​ഒ​ഫ് ​ബം​ഗാ​ൾ​ ​പ്രോ​ഗ്രാം​ ​ഇ​ന്റ​ർ​ ​ഗ​വ​ൺ​മെ​ന്റ​ൽ​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​എ​ന്ന​ ​സം​ഘ​ട​ന​യാ​ണ് ​ച​ർ​ച്ച​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.​ ​അ​ഭി​പ്രാ​യ​ങ്ങ​ളും​ ​നി​ർ​ദേ​ശ​ങ്ങ​ളും​ ​ഏ​കോ​പി​പ്പി​ച്ച് ​സു​സ്ഥി​ര​ ​ചെ​റു​കി​ട​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യു​ള്ള​ ​ദേ​ശീ​യ​ ​പ്ര​വ​ർ​ത്ത​ന​ ​പ​ദ്ധ​തി​ ​ന​വം​ബ​ർ​ 21​ന് ​ത​യ്യാ​റാ​ക്കും.​ ​ഡോ.​ ​ജോ​ർ​ജ് ​നൈ​നാ​ൻ,​ ​ഡോ.​ ​നി​കി​ത​ ​ഗോ​പാ​ൽ,​ ​വി​ൻ​സെ​ന്റ് ​ജെ​യി​ൻ​ ​ജോ​സ​ഫ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CIFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL