SignIn
Kerala Kaumudi Online
Monday, 12 October 2026 7.45 AM IST

കളമശേരി രാജഗിരി വനിതാ ചാമ്പ്യന്മാർ

adam

കൊ​ച്ചി​:​ ​സീ​നി​യ​ർ​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ബാ​സ്‌​ക്ക​റ്റ്‌​ബാ​ൾ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ക​ള​മ​ശേ​രി​ ​രാ​ജ​ഗി​രി​ ​കോ​ളേ​ജ് ​വ​നി​താ​ ​വി​ഭാ​ഗം​ ​കി​രീ​ടം​ ​ചൂ​ടി.​ ​ക​ട​വ​ന്ത്ര​ ​റീ​ജി​യ​ണ​ൽ​ ​സ്‌​പോ​ർ​ട്‌​സ് ​സെ​ന്റ​റി​ൽ​ ​ന​ട​ന്ന​ ​ആ​വേ​ശ​ക​ര​മാ​യ​ ​ഫൈ​ന​ലി​ൽ​ ​സെ​ന്റ് ​തെ​രേ​സാ​സ് ​കോ​ളേ​ജി​നെ​ 61​-39​ ​സ്‌​കോ​റി​നാ​ണ് ​രാ​ജ​ഗി​രി​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ ​ചാ​മ്പ്യ​ന്മാ​ർ​ക്കാ​യി​ ​റീ​മ​ ​റൊ​ണാ​ൾ​ഡ് 22​ ​പോ​യി​ന്റു​ക​ൾ​ ​നേ​ടി.​ ​സെ​ന്റ് ​തെ​രേ​സാ​സി​നാ​യി​ ​കെ.​എ​സ്.​ ​അ​ർ​ഷി​ത​ ​മി​ക​ച്ച​ ​പോ​രാ​ട്ടം​ ​കാ​ഴ്ച​വ​ച്ചു.​ ​വി​ജ​യി​ക​ൾ​ ​റോ​ട്ട​റി​ ​ക്ല​ബ്ബ് ​ഒ​ഫ് ​കൊ​ച്ചി​ൻ​ ​അ​പ്ടൗ​ൺ​ ​ട്രോ​ഫി​ ​ഏ​റ്റു​വാ​ങ്ങി.​ ​പു​രു​ഷ​ന്മാ​രു​ടെ​ ​നോ​ക്കൗ​ട്ട് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​കൊ​ച്ചി​ ​സെ​ൻ​ട്ര​ൽ​ ​ജി.​എ​സ്.​ടി​ ​ആ​ൻ​ഡ് ​ക​സ്റ്റം​സ് ഫ​യ​ർ​ ​രാ​ജ​ഗി​രി​യെ​ ​തോ​ൽ​പ്പി​ച്ചു.​ ​തേ​വ​ര​ ​സേ​ക്ര​ഡ് ​ഹാ​ർ​ട്ട് ​കോ​ളേ​ജ് ​യു.​ബി.​സി​ ​ഏ​ലൂ​രി​നെ​യും​ ​കൊ​ച്ചി​ ​ആ​ർ.​എ​സ്.​സി​ ​ക്ല​ബ്ബ് ക​ള​മ​ശേ​രി​ ​രാ​ജ​ഗി​രി​യെ​യും​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL