SignIn
Kerala Kaumudi Online
Monday, 12 October 2026 7.45 AM IST

കൊച്ചിക്ക് 10,000 വിത്തുപന്തുകൾ

seed

കൊ​ച്ചി​:​ ​കൊ​ച്ചി​യെ​ ​ഹ​രി​താ​ഭ​മാ​ക്കാ​ൻ​ 10,000​ ​വി​ത്തു​പ​ന്തു​ക​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​തി​ന് ​ബെ​റ്റ​ർ​ ​കൊ​ച്ചി​ ​റെ​സ്‌​പോ​ൺ​സ് ​ഗ്രൂ​പ്പ്,​ ​റോ​ട്ട​റാ​ക്ട് ​ഡി​സ്ട്രി​ക്ട് 3205,​ ​റീ​ജി​യ​ണ​ൽ​ ​സ്പോ​ർ​ട്സ് ​സെ​ന്റ​ർ​ ​എ​ന്നി​വ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ശി​ല്പ​ശാ​ല​ ​സം​ഘ​ടി​പ്പി​ച്ചു.​ ​റീ​ജ​ണ​ൽ​ ​സ്പോ​ർ​ട്സ് ​സെ​ന്റ​റി​ൽ​ ​ന​ട​ന്ന​ ​ശി​ല്പ​ശാ​ല​യി​ൽ​ ​നി​ർ​മ്മി​ച്ച​ ​വി​ത്തു​പ​ന്തു​ക​ൾ​ ​ന​ഗ​ര​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​അ​നു​യോ​ജ്യ​മാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​വി​ത​റു​ന്ന​തി​നും​ ​വി​ന്യ​സി​ക്കു​ന്ന​തി​നും​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​ബെ​റ്റ​ർ​ ​കൊ​ച്ചി​ ​റെ​സ്‌​പോ​ൺ​സ് ​ഗ്രൂ​പ്പ് ​സ്ഥാ​പ​കാം​ഗം​ ​ശി​വ​ദാ​സ​ ​മേ​നോ​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ​സ്.​എ.​എ​സ്.​ ​ന​വാ​സ്,​ ​ഹ​രി​ത​ ​പ​ദ്ധ​തി​ക​ളു​ടെ​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​കി​ഷോ​ർ​ ​രം​ഗ​നാ​ഥ്,​ ​റോ​ട്ട​റാ​ക്ട് ​ഡി​സ്ട്രി​ക്ട് ​പ്ര​തി​നി​ധി​ ​ന​മി​ത് ​കൃ​ഷ്ണ,​ ​ഗ്രീ​ൻ​ ​ബു​ക്ക് ​പ്ര​തി​നി​ധി​ ​ആ​കാ​ശ് ​ബി.​ ​അ​ശോ​ക് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SEED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL