SignIn
Kerala Kaumudi Online
Sunday, 25 October 2026 6.39 AM IST

വിമാനത്താവളത്തിൽ സമരം നടത്തി,​ അറസ്റ്റ്

ned

നെ​ടു​മ്പാ​ശേ​രി​:​ ​ഐ​ഫോ​ണി​ന് ​നി​കു​തി​യ​ട​ക്ക​ണ​മെ​ന്ന​ ​ക​സ്റ്റം​സി​ന്റെ​ ​നി​ർ​ദ്ദേ​ശം​ ​നി​ര​സി​ച്ച് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​കു​ത്തി​യി​രി​പ്പ് ​ന​ട​ത്തി​യ​ ​യാ​ത്ര​ക്കാ​ര​ൻ​ ​അ​റ​സ്റ്റി​ൽ.​ ​എ​യ​ർ​ ​അ​റേ​ബ്യ​ ​വി​മാ​ന​ത്തി​ൽ​ ​അ​ബു​ദാ​ബി​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​കോ​ഴി​ക്കോ​ട് ​മെ​ത്തോ​ട്ട് ​താ​ഴം​ ​കൊ​മ്മേ​രി​ ​സ്വ​ദേ​ശി​ ​അ​ജാ​സ് ​മു​ഹ​മ്മ​ദ് ​ജെ​ൻ​ഷീ​റി​നെ​യാ​ണ് ​(36​)​ ​നെ​ടു​മ്പാ​ശേ​രി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​പി​ന്നീ​ട് ​ഇ​യാ​ളെ​ ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ട​യ​ച്ചു.​ 1,40,000​ ​രൂ​പ​ ​വി​ല​യു​ള്ള​ ​ആ​പ്പി​ൾ​ ​ഫോ​ൺ​ ​ആ​ണ് ​ഇ​യാ​ളു​ടെ​ ​കൈ​വ​ശം​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​നി​കു​തി​ ​രേ​ഖ​ക​ൾ​ ​ഇ​ല്ലാ​യി​രു​ന്നു.​ ​സ്വ​ന്തം​ ​ആ​വ​ശ്യ​ത്തി​നു​ള്ള​ ​ഫോ​ണാ​യ​തി​നാ​ൽ​ ​നി​കു​തി​ ​അ​ട​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന​താ​യി​രു​ന്നു​ ​ഇ​യാ​ളു​ടെ​ ​നി​ല​പാ​ട്.​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ​ ​ഫോ​ൺ​ ​പി​ടി​ച്ചെ​ടു​ക്കു​ക​യും​ ​ജോ​ലി​ ​ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് ​ക​സ്റ്റം​സ് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL