SignIn
Kerala Kaumudi Online
Saturday, 27 June 2026 2.48 AM IST

കെ.ജി.എൻ.എ സംസ്ഥാന സമ്മേളനം

kgna

കാഞ്ഞങ്ങാട്: കെ.ജി.എൻ.എ സംസ്ഥാന സമ്മേളനം 27,28 തീയതികളിൽ കാഞ്ഞങ്ങാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ നടക്കും.

സി ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.വി.ശശിധരൻ , കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയിസ് ആന്റ് വർക്കേഴ്സ് ജനറൽ സെക്രട്ടറി ജി.ആർ. പ്രമോദ് എന്നിവർ പ്രസംഗിക്കും. വൈകീട്ട് 6ന് കലാസന്ധ്യ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. 28ന് യാത്രയയപ്പ് സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.സലീഖ ഉദ്ഘാടനം ചെയ്യും ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ വി.വി രമേശൻ സംസ്ഥാന പ്രസിഡന്റ് ടി.ഷൈനി ആന്റണി, ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ, ട്രഷറർ എൻ.ബി.സുധിഷ് കുമാർ ജനറൽ കൺവീനർ പി. വി.പവിത്രൻ , എം.എ.നവീൻ, വൈസ് പ്രസിഡന്റ് നിഷ ഹമീദ്, പി.പി.അമ്പിളി ,എ.പ്രസീന, കെ.പി ഷീന എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL