SignIn
Kerala Kaumudi Online
Saturday, 27 June 2026 2.47 AM IST

അത്താഘോഷ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

f

തൃപ്പൂണിത്തുറ: അത്താഘോഷം 26ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാസാഹിത്യ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങിൽ കർണാടക സംഗീതജ്ഞനും സംഗീതസംവിധായകനുമായ ശ്രീവത്സൻ ജെ മേനോൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.പി.എൽ. ബാബു അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കലാസാഹിത്യ മത്സരങ്ങൾ ആരംഭിക്കും. ഓഗസ്റ്റ് 9 വരെ നഗരസഭ ലായം കൂത്തമ്പലം, മുനിസിപ്പൽ കൗൺസിൽ ഹാൾ, ബോയ്സ് സ്കൂൾ ഓഡിറ്റോറിയം, ഗവ. സംസ്കൃത കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL