SignIn
Kerala Kaumudi Online
Monday, 12 October 2026 6.01 AM IST

റോളർ സ്‌കേറ്റിംഗ്  ചാമ്പ്യൻഷിപ്പ്

flag-
ജില്ലാറോളർ സ്‌കേറ്റിങ് അസോസിയേഷന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ തുടങ്ങിയ ജില്ലാ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ് സി. ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്ത ശേഷം മത്സരങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

കൊല്ലം: 39-ാമത് ജില്ലാ കേഡറ്റ്‌, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് കരുനാഗപ്പള്ളിയിൽ തുടങ്ങി. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നിർവഹിച്ചു. ജില്ലാ റോളർ സ്‌കേറ്റിംഗ് അസോ. പ്രസിഡൻറ് എൻ.ശങ്കരനാരായണ പിള്ള അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ആർ.ബാലഗോപാൽ, ജോ. സെക്രട്ടറി പി.അശോകൻ, എക്സി. അംഗം എ.ശിവകുമാർ എന്നിവർ സംസാരിച്ചു. ജെ.സന്തോഷ്‌കുമാർ, ബി.ജി.ബാൽശ്രേയസ്, അഞ്ജലി അശോക്, എസ്.പ്രസാദ്, സുദീപ് കൃഷ്ണൻ, കബീർ, ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി. സ്പീഡ് സ്‌കേറ്റിംഗ് റോഡ് റേസ് ഇന്ന് രാവിലെ 6ന് കൊച്ചുപിലാംമൂട് ബീച്ച് റോഡിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL