
കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറം നന്മ കേരളം പദ്ധതിയുടെ ഭാഗമായി ജനമൈത്രി അവകാശങ്ങൾക്ക് കാവൽ എന്ന പേരിൽ സെമിനാർ നടത്തി. മർച്ചന്റ് അസോസിയേഷൻ ഹാളിൽ ചേർന്ന സംഗമം ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. കുര്യൻ ജോസഫ് അദ്ധ്യക്ഷനായി. തകിടി കൃഷ്ണൻ നായർ, നിധീഷ് ജോർജ്, പ്രൊഫ. ഡി.എം.എ.സലീം, ഫാ.ഗീവർഗീസ് തരകൻ, എ.കെ.രവീന്ദ്രൻ നായർ, മാജി മാത്യൂസ്, കണ്ടച്ചിറ യേശുദാസ്, ആർതർ ലോറൻസ്, ബി.ധർമ്മ രാജൻ, പ്രൊഫ.കെ.കൃഷ്ണൻ, പ്രൊഫ.കെ.ജി.മോഹൻ, എബ്രഹാം താമരശേരി, നാസ്സർ ചക്കാല, അജിത്ത് കുമാർ മാമ്മൂട്, മുഹമ്മദ് നിയാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |