SignIn
Kerala Kaumudi Online
Tuesday, 27 October 2026 9.22 AM IST

വാക്ക് ഇൻ ഇന്റർവ്യൂ

inte

കൊല്ലം: പുരാവസ്തു വകുപ്പിന് കീഴിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ജീവനക്കാരെ നിയോഗിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത ഏഴാം ക്ലാസ്. 18 വയസ് പൂർത്തിയായിരിക്കണം. അപേക്ഷ, യോഗ്യത, വയസ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന അസൽ സ‌ർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 29ന് രാവിലെ 10ന് കായംകുളം കൃഷ്ണപുരം കൊട്ടാരത്തിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2577465 എന്ന നമ്പരിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL