SignIn
Kerala Kaumudi Online
Saturday, 11 July 2026 12.54 PM IST

വിശപ്പുരഹിതഗ്രാമം പദ്ധതി 

kit

പനയ്ക്കപ്പാലം: പനയ്ക്കപ്പാലം റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ വിശപ്പുരഹിതഗ്രാമം പദ്ധതി പ്രകാരം നടത്തിവരുന്ന സാധു ജനങ്ങൾക്കുള്ള 21-ാം ഭക്ഷ്യകിറ്റ് വിതരണം അസോസിയേഷൻ ഹാളിൽ നടന്നു. തലപ്പലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ അഞ്ജലി ആനന്ദ് ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് സുരേഷ് ബാബു കെ.പി.എൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ഡോ.വി.എ ജോസ് സ്വാഗതവും, വൈസ് പ്രസിഡന്റ് ശ്രീകുമാർ മുതലക്കുഴി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL