SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.45 AM IST

പുരസ്‌കാരം സമ്മാനിച്ചു

asha-menon-

കോട്ടയം: സാഹിതി സഖ്യം ട്രസ്റ്റ് ഏർപ്പെടുത്തിയ എം.പി പോൾ പുരസ്‌കാരം ആഷാ മേനോന് സമ്മാനിച്ചു. കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സാഹിതീ സഖ്യം പ്രസിഡന്റ് ഡോ.കുര്യാസ് കുമ്പളക്കുഴി പുരസ്‌കാരം സമ്മാനിച്ചു. ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ.തോമസ് പുതുശേരി, കെ.ബി പ്രസന്നകുമാർ, ഡോ.തോമസ് സക്‌റിയ, ജെന്നി ആൻഡ്രൂസ്, ഡോ. ജോസ് കെ.മാനുവൽ, പ്രൊഫ.മെൽബി ജേക്കബ്, സാഹിതി സഖ്യം സെക്രട്ടറി പി.രാധാകൃഷ്ണകുറുപ്പ്, വൈസ് പ്രസിഡന്റ് ജോയി നാലുന്നാക്കൽ, ട്രഷറർ ഗോപൻ പാലക്കോട് എന്നിവർ പങ്കെടുത്തു. ആഷാമേനോൻ രചിച്ച "ശമപൊരുൾ " കെ.ആർ മീര പ്രകാശനം ചെയ്തു. ഡോ.ജോജി മാടപ്പാട്ട് പുസ്തകം ഏറ്റുവാങ്ങി. വി.ഗീത പുസ്തകം പരിചയപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL