SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.43 AM IST

പദ്മ പുരസ്‌കാരം നാമനിർദ്ദേശം ക്ഷണിച്ചു

കോട്ടയം: കല, സാഹിത്യം,വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എൻജിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽസർവ്വീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും മികച്ചതും അസാധാരണവുമായ നേട്ടങ്ങൾ കൈവരിച്ചവർക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പദ്മ അവാർഡ് 2027ന് നാമനിർദ്ദേശം ക്ഷണിച്ചു. നിർദ്ദിഷ്ട മാനദണ്ഡപ്രകാരം ഓൺലൈനായി നാമനിർദ്ദേശം ലഭ്യമാക്കേണ്ട അവസാന തീയതി 31. കൂടുതൽ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ www.awards.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PADMA AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL