SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.08 PM IST

എം.ജി ഗവേഷകയ്‌ക്ക് ദേശീയ ഫെലോഷിപ്പ്

feloow

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷക ഡോ. മേധാ സുരേന്ദ്രനാഥിന് കേന്ദ്ര സർക്കാരിന്റെ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ നാഷണൽ പോസ്റ്റ്‌ ഡോക്ടറൽ ഫെലോഷിപ്പ് ലഭിച്ചു. സെന്ററിലെ സീനിയർ സയന്റിസ്റ്റായ ഡോ. ഗൗതം ചന്ദ്രയുടെ മേൽനോട്ടത്തിലാണ് ഡോ. മേധ ഗവേഷണം നടത്തുന്നത്. ഈ നേട്ടം സർവകലാശാലയുടെ ഗവേഷണ മികവിന്റെ പ്രതിഫലനമാണെന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. ഡി . മാവൂതു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL