
കുമളി : പോസ്കോ കേസിൽ അറസ്റ്റിലായി. ഇടുക്കി മണിയാറൻകുടി സ്വദേശി നിശാന്ത് (23) പിടിയിലായി. പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ് .പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുമളി സർക്കിൾ ഇൻസ്‌പെക്ടർ ജെയൻ ബി യുടെ നിർദ്ദേശപ്രകാരം കുമളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീനാഥ്, സിവിൽ പൊലീസ് ഓഫീസർ അരുൺ, ജെയിംസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഇടുക്കിയിൽ നിന്നും അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |