SignIn
Kerala Kaumudi Online
Sunday, 12 July 2026 5.06 AM IST

അനുമോദനം സംഘടിപ്പിച്ചു

kunnamangalamnews
ഏഷ്യൻഗെയിംസിൽ ഇന്ത്യയുടെ വോളിബോൾ ടീം വൈസ് ക്യാപ്റ്റൻ ശ്രീവർണ്ണിതയെ എം എ റസാഖ് മാസ്റ്റർ എം.എൽ.എ അനുമോദിക്കുന്നു

കു​ന്ദ​മം​ഗ​ലം​:​ ​താ​യ്വാ​നി​ൽ​ ​ന​ട​ക്കു​ന്ന​ ​ഏ​ഷ്യ​ൻ​ഗെ​യിം​സി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​വോ​ളി​ബോ​ൾ​ ​ടീം​ ​വൈ​സ് ​ക്യാ​പ്റ്റ​ൻ​ ​ശ്രീ​വ​ർ​ണ്ണി​ത​യെ​ ​എം.​എ​ ​റ​സാ​ഖ് ​എം.​എ​ൽ.​എ​ ​അ​നു​മോ​ദി​ച്ചു.​ ​കാ​യി​ക​ ​രം​ഗ​ത്ത് ​ദേ​ശീ​യ​ ​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റി​യ​ ​വ​ർ​ണ്ണി​ത​യെ​ ​നേ​രി​ട്ടെ​ത്തി​യാ​ണ് ​എം.​എ​ൽ.​എ​ ​അ​നു​മോ​ദി​ച്ച​ത്.​ ​​​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​ന​ട​ത്തി​യ​ ​ഉ​ജ്ജ്വ​ല​ ​പ്ര​ക​ട​ന​മാ​ണ് ​ശ്രീ​വ​ർ​ണ്ണി​ത​യെ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ന്റെ​ ​ഉ​പ​നാ​യ​ക​ ​പ​ദ​വി​യി​ലേ​ക്ക് ​എ​ത്തി​ച്ച​ത്.​ ​തു​ട​ർ​ച്ച​യാ​യ​ ​ക​ഠി​ന​ ​പ​രി​ശീ​ല​ന​വും​ ​നാ​ടി​ന്റെ​യും​ ​കു​ടും​ബ​ത്തി​ന്റെ​യും​ ​പി​ന്തു​ണ​യു​മാ​ണ് ​ത​ന്നെ​ ​ഈ​ ​നേ​ട്ട​ത്തി​ന് ​അ​ർ​ഹ​യാ​ക്കി​യ​തെ​ന്ന് ​ശ്രീ​വ​ർ​ണ്ണി​ത​ ​പ​റ​ഞ്ഞു.​ ​​എം.​ബാ​ബു​മോ​ൻ,​ ​എം.​പി.​അ​ശോ​ക​ൻ,​ ​അ​രി​യി​ൽ​ ​മൊ​യ്തീ​ൻ​ഹാ​ജി,​ ​ബൈ​ജു,​ ​എ​ൻ.​എം.​ ​യൂ​സ​ഫ് ​​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL