SignIn
Kerala Kaumudi Online
Friday, 24 July 2026 2.28 AM IST

ആർ.ജെ.ഡി മണ്ഡലം കൺവെൻഷൻ

v-kunchali-
ആർ ജെ ഡി തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ആർ.ജെ.ഡി. തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ ആർ.ജെ.ഡി.സംസ്ഥാന ജന.സെക്രട്ടറി വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. പി.കെ. പ്രവീൺ എം.എൽ.എക്ക് സ്വീകരണം നൽകി. അബ്രഹാം മാനുവൽ , ഇളമന ഹരിദാസ്, പി.എം. തോമസ് എന്നിവരെ പരിപാടിയിൽ ആദരിച്ചു. ടാർസൻ ജോസ് കോക്കാപ്പിള്ളി അധ്യക്ഷനായി. എം.കെ.ഭാസ്കരൻ, പി.എം. തോമസ്, അബ്രഹാം മാനുവൽ, ഇളമന ഹരിദാസ്, മാത്യു വർഗീസ് മങ്കര, ജിമ്മി ജോസ് പൈമ്പിള്ളിൽ, ജോൺ വണ്ടാനത്ത്, എൻ.അബ്ദുൾ സത്താർ, ഗോൾഡൻ ബഷീർ, അബ്ദുറഹിമാൻ പള്ളിക്കലാത്ത്, സുബൈർ അത്തൂളി , മനോജ് മൂത്തേടത്ത്, ഷീബ റോയ്, എ.പി.മോയിൻ, രാജേഷ് പൊട്ടിയിൽ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL