SignIn
Kerala Kaumudi Online
Friday, 24 July 2026 2.28 AM IST

കരിയര്‍ ഗൈഡന്‍സ് മീറ്റ് സംഘടിപ്പിച്ചു

classs
കരിയര്‍ ഗൈഡന്‍സ്

ചാലിയം: മുസ്ലിം ജംഇയ്യത്ത് സംഘത്തിന്റെ ചാലിയം യൂത്ത് അക്കാഡമിക് നെറ്റ്വര്‍ക് (സ്യാന്‍) ആഭിമുഖ്യത്തിൽ കരിയര്‍ ഗൈഡന്‍സ് മീറ്റ് നടത്തി.​ എഞ്ചിനിയര്‍ സലീം ചാലിയം, പി.കെ കുഞ്ഞിക്കോയ, അസ്ലം ആര്‍.സി, അഡ്വ. സല്‍മാന്‍ സഖാഫി എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകള്‍ എടുത്തു. പി.പി. അഹ്മദ് ബദര്‍ കോഡിനേറ്ററായിരുന്നു. ഡോ. എ. മുഹമ്മദ് ഹനീഫ, എം.സി. അക്ബര്‍, നൗഫല്‍ പുത്തലത്ത്, പി.ടി. സിനാന്‍, എം. നിഹാദ്, എം. മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ സലാം സൂപ്പിതൊടി സ്വാഗതവും എസ്. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL