SignIn
Kerala Kaumudi Online
Friday, 24 July 2026 2.28 AM IST

ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ്

vadam-vali-
വടംവലി

കൊടുവള്ളി: ജില്ല ടഗ് ഓഫ് വാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന 13 വയസിന് താഴെയുള്ളവരുടെയും 15 വയസിന് താഴെയുള്ളവരുടെയും ജില്ലാവടം വലി ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് ഒന്നിന് എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അണ്ടർ 13 വിഭാഗത്തിൽ ആൺകുട്ടികൾക്ക് 380 കിലോ, പെൺകുട്ടികൾക്ക് 340 കിലോ, അണ്ടർ 15 വിഭാഗത്തിൽ ആൺകുട്ടികൾക്ക് 440 കിലോ, പെൺകുട്ടികൾക്ക് 360 കിലോ വെയ്റ്റ് കാറ്റഗറികളിലാണ് മത്സരം നടക്കുക. പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ ഈ മാസം 28 ന് മുമ്പ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. 9745 458738.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL