SignIn
Kerala Kaumudi Online
Monday, 12 October 2026 5.58 AM IST

ശില്പശാല സംഘടിപ്പിച്ചു

women-
ശില്പശാല സംഘടിപ്പിച്ചു

കോ​ഴി​ക്കോ​ട്:​ ​സ്ത്രീ​സു​ര​ക്ഷ​യും​ ​ശാ​ക്തീ​ക​ര​ണ​വും​ ​ല​ക്ഷ്യ​മി​ട്ട് ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തും​ ​വ​നി​താ​ ​ശി​ശു​ ​വി​ക​സ​ന​ ​വ​കു​പ്പും​ ​സം​യു​ക്ത​മാ​യി​ ​ജാ​ഗ്ര​താ​ ​സ​മി​തി​ ​ഏ​ക​ദി​ന​ ​ശി​ല്പ​ശാ​ല​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ശി​ല്പ​ശാ​ല​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മി​ല്ലി​ ​മോ​ഹ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ബാ​ലാ​മ​ണി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജാ​ഗ്ര​താ​ ​സ​മി​തി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​കൂ​ടു​ത​ൽ​ ​കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും​ ​വാ​ർ​ഡ് ​ത​ല​ത്തി​ൽ​ ​സ്ത്രീ​ശാ​ക്തീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​ശി​ല്പ​ശാ​ല​യി​ൽ​ ​പ​ങ്കു​വെ​ച്ചു.​ ​‘​ഉ​ള്ളം​’​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​വി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ല​ക്ഷ്യ​ങ്ങ​ളും​ ​ജി​ല്ലാ​ ​വ​നി​താ​ ​ശി​ശു​ ​വി​ക​സ​ന​ ​ഓ​ഫീ​സ​ർ​ ​ടി.​ ​ഹ​ഫ്സ​ത്ത് ​വി​ശ​ദീ​ക​രി​ച്ചു.​ ​ജാ​ഗ്ര​താ​ ​സ​മി​തി​ക​ളു​ടെ​ പ്ര​വ​ർ​ത്ത​ന​രീ​തി എ​ന്നി​വ​യെ​ക്കു​റി​ച്ച് ​സി.​ ​സ​ബി​ത​ ​ക്ലാ​സെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL