SignIn
Kerala Kaumudi Online
Sunday, 25 October 2026 6.38 AM IST

കുക്കർ സമ്മാനിച്ചു

news
കരുതലിന്റെ കൈത്താങ്ങായി പേരാമ്പ്ര ലയൺസ് ക്ലബ്ബ്; സായംപ്രഭാ ഹോമിന് കുക്കർ സമ്മാനിച്ചു

പേ​രാ​മ്പ്ര​:​ ​പേ​രാ​മ്പ്ര​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സാ​യം​പ്ര​ഭാ​ ​ഹോ​മി​ലേ​ക്ക് ​കു​ക്ക​ർ​ ​സ​മ്മാ​നി​ച്ചു.​ ​പേ​രാ​മ്പ്ര​ ​ല​യ​ൺ​സ് ​ക്ല​ബ് ​പ്ര​സി​ഡ​ന്റ് ​ശ​ശീ​ന്ദ്ര​ൻ​ ​കീ​ർ​ത്തി,​ ​പ​ക​ൽ​വീ​ട് ​കെ​യ​ർ​ടേ​ക്ക​ർ​ ​സു​നി​ത​ ​സു​രേ​ന്ദ്ര​ന് ​കു​ക്ക​ർ​ ​കൈ​മാ​റി.​ ​ല​യ​ൺ​സ് ​ഡി​സ്ട്രി​ക്ട് ​ക്യാ​ബി​ന​റ്റ് ​മെ​മ്പ​ർ​ ​ഭാ​സ്ക​ര​ൻ​ ​അ​ള​കാ​പു​രി,​ ​ഡോ.​ ​സ​നി​ൽ​ ​കു​മാ​ർ,​ ​സി.​ടി.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​പ്ര​കാ​ശ​ൻ​ ​കി​ഴ​ക്ക​യി​ൽ,​ ​വി.​എ​ൻ.​ ​മു​ര​ളീ​ധ​ര​ൻ,​ ​സ​ദാ​ന​ന്ദ​ൻ​ ​പി.​എ​ൽ.,​ ​ഒ.​എം.​ ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​പാ​റ​ച്ചോ​ട്ടി​ൽ​ ​സ്വാ​ഗ​ത​വുംസു​നി​ത​ ​സു​രേ​ന്ദ്ര​ൻ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു. ക​രു​ത​ലാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​മ്മാ​നം​ ​എ​ന്ന​ ​സ​ന്ദേ​ശം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ ​ഇ​ത്ത​രം​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,​ ​​ആ​ത്മ​വി​ശ്വാ​സ​വും​ ​സ​ന്തോ​ഷ​വും​ ​പ​ക​രു​ന്ന​തി​നൊ​പ്പം​ ​മാ​തൃ​ക​യാ​യി​ ​മാ​റു​ക​യാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL