SignIn
Kerala Kaumudi Online
Saturday, 24 October 2026 7.37 AM IST

സർവീസ് ദീർഘിപ്പിച്ചു

special-train
.

പാലക്കാട്: യാത്രാത്തിരക്ക് തുടരുന്നതിനാൽ കൊല്ലം-ചെന്നൈ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് ജോഡി സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് രണ്ടാഴ്ചത്തേക്ക് കൂടി ദീർഘിപ്പിച്ചു. ചെന്നൈ എഗ്മോർ-കൊല്ലം ജംഗ്ഷൻ(06117) വീക്ക്ലി സ്പെഷ്യൽ എക്സ്‌പ്രസ്(നവംബ‌ർ 5, 12), കൊല്ലം ജംഗ്ഷൻ-ചെന്നൈ എഗ്മോർ(06118) വീക്ക്ലി സ്പെഷ്യൽ എക്സ്‌പ്രസ്(നവംബ‌ർ 6, 13), ചെന്നൈ എഗ്മോർ-കൊല്ലം ജംഗ്ഷൻ(06121) വീക്ക്ലി സ്പെഷ്യൽ എക്സ്‌പ്രസ്(നവംബ‌ർ 7, 14), കൊല്ലം ജംഗ്ഷൻ-ചെന്നൈ എഗ്മോർ(06122) വീക്ക്ലി സ്പെഷ്യൽ എക്സ്‌പ്രസ്(നവംബ‌ർ 8, 15) എന്നിവയുടെ സർവീസ് ആണ് ദീർഘിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL