SignIn
Kerala Kaumudi Online
Friday, 23 October 2026 5.57 AM IST

നാഷണൽ സർവീസ് സ്‌കീം

anto-antony-mp
ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം പത്തനംതിട്ട ജില്ലാതല സംഗമം 'നവപഥം 2026' ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം ജില്ലാതലസംഗമം 'നവപഥം നടത്തി.
ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖല കോർഡിനേറ്റർ സിദ്ദിഖ് എം.എ അദ്ധ്യക്ഷത വഹിച്ചു. അബിൻ വർക്കി എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. നാഷണൽ സർവീസ് സ്‌കീമിന്റെ മൂന്ന് വർഷത്തെ സേവനം വിജയകരമായി പൂർത്തിയാക്കിയ പ്രോഗ്രാം ഓഫീസർമാരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ആദരിച്ചു.നാഷണൽ സർവീസ് സ്‌കീമിന്റെ വിവിധ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. സന്തോഷ് കുമാർ വിശദീകരിച്ചു. സജി അലക്‌സാണ്ടർ , ഡാനിഷ് പി.ജോൺ, അഡ്വ.സുരേഷ് കോഷി, അരുൺ.എ, സജി അലക്‌സാണ്ടർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL