SignIn
Kerala Kaumudi Online
Friday, 23 October 2026 5.57 AM IST

ട്യൂഷൻ ടീച്ചർ നിയമനം

job
ട്യൂഷൻ ടീച്ചർ നിയമനം

പന്തളം : ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ 2026- 27 അദ്ധ്യയന വർഷം ഹൈസ്‌കൂൾ ക്ലാസുകളിൽ ഗണിതശാസ്ത്ര വിഷയങ്ങളിൽ ട്യൂഷൻ നൽകുന്നതിന് ബിരുദം, ബി.എഡ്, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാർക്ക് മുൻഗണന. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 28നകം പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. നിയമനം താത്കാലികമാണ്. ഫോൺ: 85 47 63 00 45.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL