SignIn
Kerala Kaumudi Online
Friday, 10 July 2026 11.19 AM IST

അപ്പോളോയും ഗാർഡന്റ് ഹെൽത്തും കൈകോർക്കുന്നു

apollo

കൊച്ചി: ഇന്ത്യയിലെ സമഗ്രമായ കാൻസർ ചികിത്സ നൽകുന്ന പ്രമുഖ സ്ഥാപനമായ അപ്പോളോ കാൻസർ സെന്റേഴ്സ് സൈഡസ് ലൈഫ്‌ സയൻസസുമായി ധാരണാപത്രം ഒപ്പുവച്ചു. പ്രിസിഷൻ ഓങ്കോളജി കമ്പനിയായ ഗാർഡന്റ് ഹെൽത്ത് വികസിപ്പിച്ച ഷീൽഡ്™ മൾട്ടി-കാൻസർ ഡിറ്റക്ഷൻ (എം.സിഡി) ലാബ് ടെസ്റ്റ് ഇന്ത്യയിൽ ഇതിലൂടെ ലഭ്യമാക്കും. ഇന്ത്യയിലെ കാൻസർ ബാധിതരുടെ എണ്ണം 2040ഓടെ 20.8 ലക്ഷം കേസുകളിലേക്ക് ഉയരുമെന്നതിനാൽ അടിയന്തര ഇടപെടൽ ആവശ്യമാണ്.

സമയബന്ധിതമായ പിന്തുണ, നേരത്തെ ഇടപെടൽ, വിശ്വസനീയമായ വിവരങ്ങൾ എന്നിവ അത്യാവശ്യമാണെന്ന് അപ്പോളോ ഹോസ്‌പിറ്റൽസ് എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. പ്രീത റെഡ്ഡി പറഞ്ഞു,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360