SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.43 AM IST

നീറ്റ് യുജി: ഉത്തരക്കടലാസ് പുറത്ത്‌ വിട്ടു

a

ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷ എഴുതിയവരുടെ സ്‌കാൻ ചെയ്‌ത ഒ.എം.ആർ ഉത്തരക്കടലാസ് പകർപ്പുകൾ ലഭ്യമാക്കി എൻ.ടി.എ. neet.nta.nic.inൽ ലോഗിൻ ചെയ്‌ത് ഉത്തരക്കടലാസ് നോക്കാം. വിദ്യാർത്ഥികളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലും ലഭിക്കും. എഴുതിയ ഉത്തരത്തിന് മാർക്ക് ലഭിച്ചിട്ടില്ലെങ്കിൽ ജൂലായ് രാവിലെ 11മണിക്കുള്ളിൽ പരാതിപ്പെടാം. ഓരോ ചോദ്യത്തിനും 200 രൂപ വീതം ഫീസ് നൽകണം. പരാതികൾ ശരിയെന്ന് ബോധ്യപ്പെട്ടാൽ പണം തിരികെ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEETUG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360