SignIn
Kerala Kaumudi Online
Sunday, 11 October 2026 8.52 PM IST

ഇന്ത്യൻ നാവികരെ രക്ഷിച്ചു

d

ദുബായ്: യു.എ.ഇയ്ക്ക് സമീപം പേർഷ്യൻ ഉൾക്കടലിൽ എണ്ണ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം. കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ നാവികരെയും യു.എ.ഇ രക്ഷപെടുത്തി. പനാമ പതാക വഹിക്കുന്ന എം.ടി ജെം നമ്പർ 2 എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും നിയന്ത്രണവിധേയമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360