
പാരീസ്: ലോകത്താദ്യമായി മനുഷ്യനിൽ ഷമോണ്ട വൈറസ് ബാധ സ്ഥിരീകരിച്ചു. ഫ്രാൻസിലെ ലിയോണിൽ വൈറസ് ബാധിച്ചയാൾ മരിച്ചു. കന്നുകാലികളിൽ മാത്രം കാണപ്പെട്ടിരുന്നതാണ് രോഗം. നിലവിൽ പൊതുജനങ്ങളിലേക്ക് വ്യാപന ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. നാഡീസംബന്ധമായ ലക്ഷണങ്ങളാണ് രോഗി പ്രകടിപ്പിച്ചത്. പ്രതിരോധ ശേഷി കുറഞ്ഞു. വൈറസ് എങ്ങനെയാണ് രോഗിയെ ബാധിച്ചത് എന്ന് വ്യക്തമല്ല. മേഖലയിൽ കന്നുകാലികൾക്കിടെയിൽ വൈറസ് കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |