
കൊച്ചി: ടിനി ടോമിനെതിരായ കേസിൽ നടി നീനാ കുറുപ്പിൽ നിന്ന് 26ന് കടവന്ത്ര പൊലീസ് മൊഴിയെടുക്കും. അൻസിബയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം കേസെടുത്ത അന്വേഷണ സംഘം കഴിഞ്ഞ ദിവസം ടിനിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നീനാ കുറുപ്പിൽ നിന്ന് മൊഴിയെടുത്ത ശേഷം ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി നടന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാനാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |