SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.13 AM IST

പരീക്ഷാവിജ്ഞാപനം

kerala-uni

2026 നവംബർ 4ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽ.എം ഡിഗ്രി പരീക്ഷകളുടെ വിജ്ഞാപനം
പ്രസിദ്ധീകരിച്ചു. സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി (2024 അഡ്മിഷൻ) നവംബർ 2026 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരള സർവകലാശാല 2026 ജൂലായിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസിംഗ് &മാനേജ്മെന്റ് (356) പ്രാക്ടിക്കൽ പരീക്ഷകൾ 13 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.

കേരള സർവകലാശാലയുടെ ട്രാൻസ്പോർട്ട് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ കണ്ടക്ടർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. തസ്തികയുടെ പേര്: കാഷ്വൽ കണ്ടക്ടർ. ഒഴിവുകളുടെ എണ്ണം: ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക്, യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യമായ യോഗ്യത. സാങ്കേതിക യോഗ്യത: മോട്ടോർ വാഹന വകുപ്പ് അനുവദിച്ച സാധുവായ കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം. പ്രായപരിധി: 01.01.2026 ന് 40 വയസ് കവിയരുത്. (സംവരണ വിഭാഗങ്ങൾക്ക് ചട്ട പ്രകാരമുള്ള പ്രായപരിധി ഇളവ് ലഭിക്കും). വേതനം: പ്രതിദിനം ₹ 710/-. https://recruit.keralauniversity.ac.in/homePagൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: 28ന് വൈകിട്ട് 5ന്.

പ​രീ​ക്ഷാ​ത്തീ​യ​തി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

​ര​ണ്ടാം​വ​ർ​ഷ​ ​ബി.​എ​സ്‌​സി​ ​മെ​ഡി​ക്ക​ൽ,​ ​ബ​യോ​കെ​മി​സ്ട്രി​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ൾ​ ​(2016,​ 2024​ ​സ്‌​കീ​മു​ക​ൾ​)​ ​ഡി​സം​ബ​ർ​ ​ര​ണ്ടു​മു​ത​ൽ​ ​ന​ട​ത്തും
​മൂ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ്‌​സി​ ​മെ​ഡി​ക്ക​ൽ,​ ​ഇ​മേ​ജിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​ ​പ​രീ​ക്ഷ​ക​ൾ​ ​(2023​ ​സ്‌​കീം​)​ ​ന​വം​ബ​ർ​ 23​ ​മു​ത​ൽ​ ​ന​ട​ത്തും
​ഒ​ന്നാം​വ​ർ​ഷ​ ​ബി.​എ​സ്‌​‌​സി​ ​ന്യൂ​ക്ലി​യ​ർ​ ​മെ​ഡി​സി​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​ ​(2025​ ​പ്ര​വേ​ശ​നം​)​/​സ​പ്ലി​മെ​ന്റ​റി​ ​തി​യ​റി​ ​പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ​ ​(2024​ ​സ്‌​കീം​)​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു
​ര​ണ്ടാം​വ​ർ​ഷ​ ​ബി.​എ​സ്‌​‌​സി​ ​എ​മ​ർ​ജ​ൻ​സി​ ​മെ​ഡി​ക്ക​ൽ​ ​ടെ​ക്‌​നോ​ള​ജി​ ​ഒ​ക്ടോ​ബ​ർ​ 2026​ ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​ ​(2024​ ​പ്ര​വേ​ശ​നം​)​ ​തി​യ​റി​ ​പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA