SignIn
Kerala Kaumudi Online
Saturday, 13 June 2026 8.04 PM IST

പരിസ്ഥിതിദിന സമ്മേളനം

s

ആലപ്പുഴ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടന്ന സമ്മേളനം ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റും സൂപ്രണ്ട് ഇൻ ചാർജുമായ ഡോ. കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സ്‌നേഹിച്ചാൽ അതിന്റെ ഇരട്ടി സ്‌നേഹമായി അത് തിരിച്ചു നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതിയെ നോവിക്കുന്നതിന്റെ പ്രതിഫലനമാണ് കടുത്ത പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. പ്രവീൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.എം.ഒ ഡോ.ഷാലിമാ കൈരളി, ഫെഡറൽ ബാങ്ക് മാനേജർ മായ, അസി. മാനേജർ ശ്രീജ, ആർ.എം.ഒ ഡോ.പ്രിയദർശൻ, ഹേമ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL