തോമസ് ഐപ്പ്
തോമസ് ഐപ്പ്
തഴുവംകുന്ന്: ചാരനാൽ (ഏഴാനിക്കാട്ട്) തോമസ് ഐപ്പ് (തോമാകുഞ്ഞ്- 95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തഴുവംകുന്ന് സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി വണ്ടമറ്റം മാങ്കുളത്തിൽ കുടുംബാംഗം. മക്കൾ: എത്സി, ജോളി, സി.ടി. ജോൺ, ഫ്രാൻസിസ് (റിട്ട. പ്രൊഫ. സെന്റ് ജോസഫ് കോളേജ് മൂലമറ്റം, പ്രൊഫ. രാജഗിരി കോളേജ് ), മേരി, അഗസ്റ്റിൻ, ടോമി (എച്ച്.എം, സെന്റ് ജോസഫ് എൽ.പി സ്‌കൂൾ, പുറപ്പുഴ). മരുമക്കൾ: തോമസ് കുന്നേൽചിറ്റൂർ, പരേതയായ ലിസി മണിയചേലിൽ പെരുമ്പാവൂർ, മിനി പുത്തൻപുരയ്ക്കൽ ആവേലി, ഷാലി ഇലഞ്ഞികുഴിയിൽ കടുത്തുരുത്തി (അദ്ധ്യാപിക), ഷാജി പട്ടേരിപറമ്പിൽ കരിമണ്ണൂർ, ടിന്റു വെട്ടിയാങ്കൽ പെരുമണ്ണൂർ.
June 06, 2026
മേരി ഐസക്
മേരി ഐസക്
ചെറുതോണി: വാഴത്തോപ്പ് പുന്നാപ്പിള്ളിയിൽ പരേതനായ പി.ഐ. ഐസക്കിന്റെ (ഗവ. കോൺട്രാക്ടർ, സെന്റ് ജോർജ് ഇൻസ്റ്റിറ്റ്യൂട്ട്, ചെറുതോണി) ഭാര്യ മേരി ഐസക്(69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം കിഴിമുറി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. പരേത അമയപ്ര വാറനാട്ട് കുടുംബാംഗം. മക്കൾ: എൽദോ ഐസക് (സിനിമാ ഛായാഗ്രാഹകൻ), എബി ഐസക്. മരുമക്കൾ: ജിസ്മി (മാലിദ്വീപ്), ജസ്ന.
June 05, 2026
തൊമ്മൻ ചാക്കോ
തൂക്കുപാലം : കോമ്പയാർ പെരുങ്ങല്ലൂർവീട്ടിൽ തൊമ്മൻ ചാക്കോ( 85 ) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 11 ന് കോമ്പയാർ ഇൻഫന്റ്ജീസസ് പള്ളിസെമിത്തേരിയിൽ. ഭാര്യ :പരേതയായ അന്നമ്മ ചാക്കോ.മക്കൾ :ഷേർലി, സാജൻ,ലിറ്റി, ബെറ്റി, പരേതയായ ജാൻസി. മരുമക്കൾ :ജോർജ് കുട്ടി, മിനി സാജൻ, ബെന്നി കരുണാപുരം, ബെന്നി കമ്പംമെട്ട്,കുര്യാച്ചൻ .
June 05, 2026
വി.സി. ജോൺ
വി.സി. ജോൺ
കട്ടപ്പന: കേരള കോൺഗ്രസ് (എം) കാഞ്ചിയാർ മണ്ഡലം മുൻ വൈസ് പ്രസിഡന്റും അദ്ധ്യാപകനുമായ നരിയമ്പാറ വഞ്ചിപുരയ്ക്കൽ വി.സി. ജോൺ (79) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ച് വള്ളക്കടവ് സെന്റ് ആന്റണീസ് ദേവാലയത്തിൽ. നരിയമ്പാറ, വള്ളക്കടവ്, വലിയതോവാള, മേരികുളം സ്‌കൂളുകളിൽ അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനുമായിരുന്നു. ദീർഘകാലം വള്ളക്കടവ് സെന്റ് ഡീപോൾ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. ഭാര്യ: വൽസമ്മ (റിട്ട. അദ്ധ്യാപിക) ഭരണങ്ങാനം മീനാട്ടൂർ കുടുംബാംഗമാണ്. മക്കൾ: മിജോ, കിരൺ. മരുമക്കൾ: അനു കളരിപ്പറമ്പിൽ കുറുപ്പന്തറ, അമൂല്യ കുത്തനാപിള്ളിൽ തടിയമ്പാട്.
June 05, 2026
ജേക്കബ് ചാക്കോ
ജേക്കബ് ചാക്കോ
കലയന്താനി: താന്നിക്കുന്നേൽ ജേക്കബ് ചാക്കോ (വക്കച്ചൻ- 74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: സോഫിയ കലയന്താനി മനയാനിയിൽ കുടുംബാംഗം. മക്കൾ : പ്രീതി, പ്രിൻസ്, പ്രതീഷ്. മരുമക്കൾ: സാജൻ തോമസ് ഇല്ലിമ്മൂട്ടിൽ വെള്ളത്തൂവൽ, ജിഞ്ചു പുളിക്കകുന്നേൽ ആയവന, ആൻ സൂസൻ തോമസ് പായിപ്ര പാമ്പാടി.
June 05, 2026
എൽസമ്മ
എൽസമ്മ
തൂക്കുപാലം: എഴുകുംവയൽ കണ്ടച്ചാലിൽ വീട്ടിൽ ജോണിന്റെ ഭാര്യ എൽസമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് എഴുകുംവയൽ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. പരേത കട്ടപ്പന വാതല്ലൂർ കാലായിൽ കുടുംബാംഗമാണ്. മക്കൾ: പ്രീതി, പ്രിൻസ്, ജിൻസ്. മരുമക്കൾ: ബിബിൻ തൊണ്ണംമാക്കൽ മുക്കുടം, ജിജി വട്ടതുണ്ടിയിൽ ഏനാത്ത്.
June 05, 2026
വിജയകുമാരി
വിജയകുമാരി
ബാലഗ്രാം: പനക്കൽസിറ്റി ചന്ദ്രാലയം വീട്ടിൽ ആർ. രാമച ന്ദ്രൻ നായരുടെ ഭാര്യ വിജയകുമാരി (69) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പുഷ്പകുമാരി (ഐ.എച്ച്.ആർ.ഡി അടൂർ, സന്തോഷ് കുമാർ, രാജലക്ഷ്മി (ഫയർഫോഴ്സ്, തിരുവനന്തപുരം), ജയലക്ഷ്മി. മരുമക്കൾ: ഹരികുമാർ, എം.ആർ. സുരേഷ്‌കുമാർ (കെ.എസ്.എഫ്.ഇ, തിരുവനന്തപുരം), പ്രീമ എസ്. പിള്ള.
June 05, 2026
ചന്ദ്രമതി
ചന്ദ്രമതി
തെക്കുംഭാഗം: റിട്ട. വില്ലേജ് ഓഫീസർ പുതിയവീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ ചന്ദ്രമതി (കല്ലാനിക്കൽ സെന്റ് ജോർജ് യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക- 83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ദീപു, പ്രീത, പ്രിയ, മായ, മരുമക്കൾ: ഷീന ശശിധരൻ, ബിജു വാഴയിൽ, ബിജു, മോനിപ്പിള്ളിൽ, നന്ദകുമാർ തെക്കനാട്ട്.
June 05, 2026
ബെന്നിച്ചൻ വി.എ
തൂക്കുപാലം: മേലെചിന്നാർ വരകപ്പറമ്പിൽ വീട്ടിൽ ബെന്നിച്ചൻ വി.എ ( 59 ).നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ലൈസാമ്മ. മക്കൾ: ആൽബിൻ,അമലു, ചാലു. മരുമക്കൾ: മനൈസ്മ, ജിബിൻ, ബിബി.
June 04, 2026
ഭക്തവത്സലൻ നായർ
പാമ്പാടുംപാറ: ശ്രീകൃഷ്ണസദനത്തിൽ ഭക്തവത്സലൻ നായർ (62) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: രജനി (ചെന്നാക്കുളം ഇടത്തറ കുടുംബം).മകൾ: ഗോപിക.
June 04, 2026
മർത്തക്കുട്ടി കുര്യൻ
ഉടുമ്പന്നൂർ: ശാസ്താംകുന്നേൽ പരേതനായ കുര്യൻ വർഗ്ഗീസിന്റെ ഭാര്യ മർത്തക്കുട്ടി കുര്യൻ (81) നിര്യാതയായി. പരേത പേരാവൂർ പള്ളിക്കുടിയിൽ കുടുംബാംഗമാണ്.മക്കൾ: വിത്സൺ (റിട്ട. അദ്ധ്യാപകൻ, സെന്റ് ജോർജ് യു.പി സ്‌കൂൾ, മുതലക്കോടം), ജോൺസൺ (ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തംഗം), ബിൻസി, സിജു (പ്ലംബിംഗ് കോൺട്രാക്ടർ) മരുമക്കൾ: ബെറ്റ്സി ചെരിയംപുറത്ത് (കുടയത്തൂർ), ബീന പുളിക്കൽ (ഉടുമ്പന്നൂർ), മനോജ്, മറ്റത്തിൽ ( വേഴങ്ങാനം), മിനു, അഞ്ചാനിക്കൽ (അറക്കുളം). സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മങ്കുഴി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.
June 04, 2026