SignIn
OBITUARY
Sat 06 June 2026 PATHANAMTHITTA
എൻ.ജി പ്ര​കാ​ശ്

എൻ.ജി പ്ര​കാ​ശ്

പരി​യാ​രം: പൂ​ക്കോ​ട്ട് കാ​ലായിൽ എൻ.ജി പ്ര​കാ​ശ് (61) നിര്യാതനായി. സം​സ്​കാ​രം ഇ​ന്ന് പ​കൽ കർണാടകയിലെ തു​ങ്കൂ​റിൽ. ഭാര്യ : വി​ജി. മക്കൾ : കീർ​ത്തി , കീ​നോ. മ​രുമക്കൾ : സു​നിൽ, യദു

June 05, 2026
പാസ്റ്റർ വി. എസ്. ജോൺസൺ
ചെങ്ങന്നൂർ : പാസ്റ്റർ വി. എസ്. ജോൺസൺ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ശേഷം പരുത്തുംപാറ സെമിത്തേരിയിൽ. ഭാര്യ: ജയാ ജോൺസൺ, മക്കൾ : ഐസക്ക് ജോൺസൺ, ജോയൽ ജോൺസൺ.
June 05, 2026
ഷൈലജ എസ്.

ഷൈലജ എസ്.

പന്തളം : തോട്ടക്കോണം ഗവ. എച്ച്. എസ്. എസ് അദ്ധ്യാപിക മുടിയൂർക്കോണം സദ്ഗമയത്തിൽ ഷൈലജ എസ്. (54) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യനല്ലൂർ കൊട്ടയ്ക്കാട്ടു തറയിൽ വീട്ടുവളപ്പിൽ. ഭർത്താവ്: പ്രദീപ്. പി. കെ. (കെ.എസ്.ആർ.റ്റി.സി റീജിയണൽ വർക്ക് ഷോപ്പ് , മാവേലിക്കര). മക്കൾ : ദക്ഷിത്, ദീപിക. പി.
June 05, 2026
സാറാമ്മ തോമസ്

സാറാമ്മ തോമസ്

അയിരൂർ :കോറ്റാത്തൂർ മലയാറ്റ് ആനകല്ലിൽ പരേതനായ തോമസ് ഏബ്രഹാമിന്റെ (തങ്കച്ചൻ) ഭാര്യ സാറാമ്മ തോമസ് (കുഞ്ഞമ്മ​ 90) നിര്യാതയായി. അയിരൂർ പത്തിപറമ്പിൽ കുടുംബാംഗമാണ്. സം​സ്​കാ​രം ഇന്ന് 12 മണിയ്ക്ക് അയിരൂർ ശാലേം മർത്തോമ പള്ളിയിൽ
മ​ക്കൾ: ഓമന, സജി,വത്സമ്മ,ബിജു,സുജ,അജു. മരുമക്കൾ: പരേതനായ കുഞ്ഞുമോൻ,കുഞ്ഞൂഞ്ഞമ്മ, അനിയൻകുഞ്ഞ്,സിമിലി,സജി,മെ​റിൻ.


June 05, 2026
റഹീമ ബീവി

റഹീമ ബീവി

പായിപ്പാട് : കൊല്ലംപറമ്പിൽ മർഹും അബ്ദുൽ അസീസിന്റെ ഭാര്യ റഹീമ ബീവി (84 ) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പായിപ്പാട് മുസ്ലിം പുത്തൻപള്ളി കബർസ്ഥാ​നിൽ. മ​ക്കൾ : സീന ആസാ​ദ്, സക്കീർ ഹുസൈൻ (പായിപ്പാട് പുത്തൻ​പ​ള്ളി മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്). ഷെഫീനാ നി​സാൻ, മുഹമ്മദ് ഷാഫി. മരുമ​ക്കൾ : ആസാദ് പത്തനംതിട്ട, ഷീ​നാ, നിസാർ ചങ്ങനാശ്ശേ​രി, ഷെറീനാ.

June 05, 2026
സുഭദ്ര

സുഭദ്ര

പന്തളം പാടത്തുശ്ശേരിൽ (ന​ന്ദവനം) ജയദേവന്റെ ഭാര്യ സുഭദ്ര (70) നിര്യാതയായി. സംസ്‌കാ​രം നടത്തി. മക്കൾ ​സുബി, ജ്യോതി .

June 04, 2026
രവികുമാർ

രവി കുമാർ

മാടമൺ: കോട്ടൂർ വീട്ടിൽ രവി കുമാർ ( രവി സർ-78 ) നിര്യാതനായി. സംസ്‍കാരം 4ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ, ഭാര്യ പരേതയായ ഉഷ. മക്കൾ രാജേഷ്, നിഷ മരുമക്കൾ ശോഭ, ബിജി കൊച്ചുമക്കൾ ആദിത്യൻ. അജിത്. ആരോമൽ. അഭിഷേക്
June 04, 2026
സുഭദ്ര

സുഭദ്ര (68)

ചൂരക്കോട്: എള്ളുംവിളയിൽ സുഭദ്ര (68) നിര്യാതയായി. ഭർത്താവ് : പരേതനായ വിജയൻ മക്കൾ : വിനീഷ് ,വിജിത . മരുമക്കൾ : രജനി രാജ് ,ഹരീഷ് കുമാർ സംസ്കാരം നടത്തി. സഞ്ചയനം 10 ന് രാവിലെ 8 മണിക്ക്
June 04, 2026
വി.കെ വിമലമ്മ

വി.കെ വിമലന്മ

ചെന്നീർ​ക്കര: .പാലനിൽക്കുന്നതിൽ വടക്കേതിൽ പരേതനായ പി.കെ ശ്രീധരന്റെ ഭാര്യ വി.കെ വിമലമ്മ (87) നിര്യാതയായി. സംസ്‌കാ​രം ഇന്ന് പകൽ 12 ന് വീട്ടുവള​പ്പിൽ . മക്കൾ ​ :ഷീജ സുരേഷ് കു​മാർ, ഷീബ വി​ജയൻ. മരുമക്കൾ ​: കെ. ആർ സുരേഷ് കുമാർ (സാനു ) (ഗുരുധർമ്മ പ്രചരണസഭ മുൻ ജില്ലാ പ്രസിഡന്റ്, റിട്ട. ഇന്റേണൽ ആഡിറ്റർ ചെന്നീർക്കര സർവീസ് സഹകരണ ബാങ്ക്) ,പരേതനായ വിജയൻ.

June 04, 2026
സരസ്വതിയമ്മ

സരസ്വതിയമ്മ

ചാരുംമൂട് : ആനയടി നല്ലവീട്ടിൽ പരേതനായ
ആർ.ജനാർദ്ദനൻ പിള്ളയുടെ ഭാര്യ
സരസ്വതിയമ്മ (85) നിര്യാതയായി.
മക്കൾ: ഗീതാദേവി, ഗോപിനാഥൻ, സജീവ് ആനയടി, ബിജുകുമാർ , ഗിരീഷ് നല്ല വീട്ടിൽ .മരുമക്കൾ: ശശിധരൻ പിള്ള, ബിന്ദു, ഗായത്രി, പ്രസന്ന, സന്ധ്യ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.
June 04, 2026
റൂ​ബി വർ​ഗീസ്

റൂ​ബി വർ​ഗ്ഗീ​സ്

ചെങ്ങന്നൂർ : മാ​തി​രംപ​ള്ളി പ​തി​യാ​രം​ക​ണ്ട​ത്തിൽ വർ​ഗീസ് ജോ​സ​ഫി​ന്റെ ഭാര്യ റൂ​ബി വർ​ഗീസ് (59) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് 12 ന് അ​ങ്ങാ​ടി​ക്കൽ സെന്റ് തോമ​സ് സി. എസ്. ഐ പ​ള്ളി ​യിൽ. കൊ​മ്പാ​ടി ച​ണ്ണാ​മാ​ങ്ങൽ കു​ടും​ബാം​ഗ​മാ​ണ്. മക്കൾ : ജോ​ബി വർ​ഗ്ഗീ​സ്, ജുബിൻ വർ​ഗ്ഗീസ്. മ​രുമ​കൻ : ലിജിൻ എസ്

June 04, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY