ആർ. തുളസീഭായി
തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂർ തേരുവിള വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ആർ. തുളസീഭായി (72) നിര്യാതയായി. മക്കൾ ടി.കെ. ശ്രീലേഖ (അദ്ധ്യാപിക, ഭാരതീയ വിദ്യാഭവൻ കൊടുങ്ങാനൂർ),ടി.കെ. ശ്രീജിത്.മരുമക്കൾ:വിവേക് ആർ.ചന്ദ്രൻ ( മാതൃഭൂമി),രാജലക്ഷ്മി.ജി (മെഡിട്രീന ഹോസ്പിറ്റൽ).
June 04, 2026
ഇന്ദു ശ്രീകുമാർ
കാട്ടാക്കട: ആമച്ചൽ കുച്ചപ്പുറം വൈശാഖിൽ ശ്രീകുമാറിന്റെ ഭാര്യ ഇന്ദു ശ്രീകുമാർ (62) നിര്യാതയായി. മക്കൾ: മോനിഷ് ശ്രീകുമാർ,വേണി ശ്രീകുമാർ. മരുമക്കൾ:ആതിര.വി.എം,ബിമൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.
June 04, 2026
കമലമ്മ
തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂർ ലൈൻ കെ.ഡബ്യു.ആർ.എ 186 ഉത്രാടത്തിൽ പരേതനായ നടരാജൻ ചെട്ടിയാരുടെ ഭാര്യ കമലമ്മ (96) നിര്യാതയായി. മക്കൾ: വിജയേന്ദ്രൻ, പരേതനായ രഘുകുമാർ, ശ്രീകുമാർ,ലതകുമാരി,ഗീതാകുമാരി,സുരേഷ് കുമാർ,എൻ.രാജു. മരുമക്കൾ: ഉഷാദേവി, ലളിതാകുമാരി,രാജേന്ദ്രൻ,പ്രസന്ന കുമാരി,പരേതനായ രഘുപതി, എസ്. ഉഷ,ശശികല.
June 04, 2026
കെ.രാമചന്ദ്രൻ
ബാലരാമപുരം∙ പുന്നമൂട് കൃഷ്ണാലയത്തിൽ റേഷൻ ഡീലർ കെ.രാമചന്ദ്രൻ(77) നിര്യാതനായി. ഭാര്യ:എം.കെ.ജയശ്രീ. മകൻ: ജയറാം (സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യ, ഭിലായ്). മരുമകൾ: ഡോ.പൂജ. സഞ്ചയനം: വെള്ളി രാവിലെ 8ന്.
June 04, 2026
ബി.നടരാജൻ
ഉള്ളൂർ: യു.എ.ആർ.ആർ.എ 138 കൂരുവിള വീട്ടിൽ ബി.നടരാജൻ (86-റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന(റിട്ട.പി.എച്ച്.എൻ). മക്കൾ: ബീനാറാണി,ബിനിരാജ്,ബിന്ദുറാണി. മരുമക്കൾ: തുളസീധരൻ,ശിഖ,സുരേഷ്. സഞ്ചയനം7ന് രാവിലെ 8ന്.
June 04, 2026
സുശീല അമ്മ
മടവൂർ: പടിഞ്ഞാറ്റേല രതീഷ് ഭവനിൽ ശ്രീധരൻ നായരുടെ ഭാര്യ സുശീല അമ്മ (72) നിര്യാതയായി. മക്കൾ: രതീഷ്‌കുമാർ,സിന്ധു.മരുമക്കൾ:അജിത,അനിൽകുമാർ.സംസ്‌കാരം:ഇന്ന് രാവിലെ 10.30ന്.
June 04, 2026
ദാസ്
കിളിമാനൂർ: കിളിമാനൂരിലെ ആദ്യകാല ആർ.എസ്.എസ് പ്രവർത്തകനും ബി.ജെ.പി കിളിമാനൂർ നിയമസഭാ മണ്ഡലം മുൻ സെക്രട്ടറിയും വിവിധ പത്രങ്ങളുടെ ഏജന്റുമായിരുന്ന നഗരൂർ വിളയിൽ വീട്ടിൽ ദാസ് (69) നിര്യാതനായി.ഭാര്യ:ഗീത.മകൻ:ശബരീദാസ്.
June 04, 2026
രുഗ്മിണിഅമ്മ
കിളിമാനൂർ: അടയമൺ മുതുകുറിഞ്ഞി സിജുഭവനിൽ രത്‌നാകരപിള്ളയുടെ ഭാര്യ രുഗ്മിണിഅമ്മ(71) നിര്യാതയായി. മക്കൾ:സിജു,സീമ. മരുമക്കൾ: സനൽ കുമാർ,സഞ്ജു. സഞ്ചയനം: ശനിയാഴ്ച.
June 04, 2026
വസന്ത
കിളിമാനൂർ :അടയമൺ ജയ ഭവനിൽ ഭാസ്കരൻ ആശാരിയുടെ ഭാര്യ വസന്ത (70) നിര്യാതയായി.മക്കൾ: ബി.ജയൻ ബി.ഷാജി (കെ.എസ്.ആർ.ടി.സി),ബി.രജനി.മരുമക്കൾ:മിനി,സവിത,രാധാകൃഷ്ണൻ (റിട്ട:എ. എസ്.ഐ)
June 04, 2026
രാമചന്ദ്രൻ
കിളിമാനൂർ: വെള്ളല്ലൂർ പാളയം മുളമൂട്ടിൽ വീട്ടിൽ രാമചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: കുമാരി.മക്കൾ:ബിന്ദു,രാജി. മരുമക്കൾ:സുരേഷ്,രാജീവ്.
June 04, 2026
കെ.വാമദേവൻ
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് അരുണോദയത്തിൽ കെ. വാമദേവൻ (78, റിട്ട. ആർ.എം.എസ്) നിര്യാതനായി. ഭാര്യ: പ്രസന്ന. മകൻ: അരുൺദേവ്.
June 04, 2026