തോമസ്
തോമസ്
ആനക്കാംപൊയിൽ: പെരുഞ്ചേരി തോമസ് (കുഞ്ഞുമോൻ- 72) നിര്യാതനായി. ഭാര്യ: മറിയം കോടഞ്ചേരി കുറൂർ കുടുംബാംഗം.
മക്കൾ : സിനി (സീനിയർ ക്ലർക്ക് ആനക്കയം ഗ്രാമപഞ്ചായത്ത്), സിനോജ് ( സിനോജ് തോമസ് , (ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് എയിംസ് പട്ന ). മരുമക്കൾ: ബിനോയ് മൂലയിൽ , കൂമൻകുളം ( റീജിയണൽ മാനേജർ, ഇംപെക്സ്). ഷെറിൻ കങ്കേടത്ത് പശുക്കടവ് (അസി. നഴ്സിംഗ് സൂപ്രണ്ട് എയിംസ് പട്ന).
June 05, 2026
ശ്രീദേവി
ശ്രീദേവി
കൊടുവള്ളി: കിഴക്കോത്ത് മഠത്തിൽ ശ്രീദേവി ( 84 ) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മക്കൾ : പ്രേമ, ഗീത, ലീന (റിട്ട. സെയിൽസ് ടാക്സ്) , ഷീജ ( കെ.എസ്.എഫ്.ഇ കുന്ദമംഗലം), പരേതനായ ജയരാജൻ (മിൽമ കോഴിക്കോട്). മരുമക്കൾ : പത്മനാഭൻ (എസ്റ്റേറ്റ് മുക്ക്), കൃഷ്ണനുണ്ണി കിഴക്കുമുറി ( റിട്ട. എക്‌സൈസ്), ബിന്ദു ( അദ്ധ്യാപിക പന്നൂർ), പരേതനായ ദിനേശൻ കുന്ദമംഗലം (അദ്ധ്യാപകൻ), പരേതനായ പ്രഭാകരൻ കോറോത്ത് (റിട്ട. അദ്ധ്യാപകൻ ). സഹോദരങ്ങൾ: ശ്രീധരൻ നായർ, ഹരിദാസൻ നായർ, തങ്കമണി, പരേതരായ ഗംഗാധരൻ നായർ, ബാലഗോപാലൻ നായർ ( റിട്ട. പൊലീസ് എസ്.ഐ), ചന്ദ്രൻ നായർ.
June 02, 2026
രാഘവൻ നായർ
രാഘവൻ നായർ
കൊയിലാണ്ടി: എളാട്ടേരി, പുത്തൻ കയ്യിൽ മീത്തൽ രാഘവൻ നായർ (89) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ബിന്ദു , ബീന , രാജേഷ്.
മരുമക്കൾ: രാജൻ എടക്കര, സയന,പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ ലക്ഷ്‌മി അമ്മ, കുഞ്ഞിരാമൻ നായർ, മീനാക്ഷി അമ്മ.
സഞ്ചയനം ബുധനാഴ്ച.
May 31, 2026
പാത്തുമ്മ
പാത്തുമ്മ
മടവൂർ: ആരാമ്പ്രം കരിപ്പൂർ സി.സി. മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (68) നിര്യാതയായി. മക്കൾ: ഷാനവാസ്, ഹഫ്‌സത്, റഹ്മത്, ശബാനത്ത് . മരുമക്കൾ: സുബൈർ (വട്ടോളി), സാദിഖ് ( മലപ്പുറം), ഷമീർ ( വയനാട് ).
May 31, 2026
മരക്കാർ
മൊയ്തു മരക്കാർ
കുറ്റ്യാടി : കായക്കൊടിയിലെ മൊയ്തു മരക്കാർ (60) നിര്യാതനായി. ഭാര്യ: റഹ്മത്തുനിസ മീത്തൽ വയൽ, മക്കൾ : ബഹീജ് മരക്കാർ,വാജിദ് മരക്കാർ. സഹോദരങ്ങൾ: ഹമീദ് ,ജമാൽ ,ബഷീർ
May 24, 2026
റോമിയോ സേവ്യർ
റോമിയോ സേവ്യർ
പുൽപ്പള്ളി: താന്നിതെരുവ് പടിഞ്ഞാറേക്കൂറ്റ് റോമിയോ സേവ്യർ (61) നിര്യാതനായി.ഭാര്യ: മോളി റോമിയോ.മക്കൾ : മെറിൻ റോമിയോ, മെർലിൻ റോമിയോ, മെൽന റോമിയോ. മരുമക്കൾ: ബിജു പൗലോസ്, അരുൺ. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് പുൽപ്പള്ളി ടൗൺ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
May 23, 2026
കൃഷ്ണൻ
മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ പുതിയോട്ടും കണ്ടി കൃഷ്ണൻ (84) നിര്യാതനായി.
മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ പുതിയോട്ടുംകണ്ടി കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ : ജയചന്ദ്രൻ (ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ്), ഷാജി , (ഡ്രൈവർ), മണിപ്രസാദ് (വില്ലേജ് ഓഫീസ്, കാഞ്ഞിരങ്ങാട് ),ഷീജ. മരുമക്കൾ: ബിന്ദു, സജിത (രജിസ്‌ട്രാഫീസ്, പേരാമ്പ്ര ), ഷർമി ,വിനോദൻ (നടുവത്തൂർ). സഹോദരങ്ങൾ: പരേതരായ ചിരുത ,എം കണ്ണൻ (ഊട്ടി ), കല്യാണി.
May 20, 2026
കുഞ്ഞിമാണിക്യം
ക
കൊയിലാണ്ടി: കുന്നോത്ത്മുക്ക് തെക്കെപുനത്തിൽ കുഞ്ഞിമാണിക്യം (74) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ.
മക്കൾ: വി.എൻ.ശ്രീനിവാസൻ, വി.എൻ. ബിജു (ബഹറിൻ പ്രവാസി ) ബൈജു (നടേരി ).സഹോദരങ്ങൾ : രാമൻകുട്ടി (കാവുംവട്ടം) ചിരുതക്കുട്ടി (മരുതൂര്) പരേതരായ ,കുഞ്ഞിച്ചെക്കിണി (കാവുംവട്ടം),കടുങ്ങോൻ (കാവുംവട്ടം) മരുമക്കൾ: ഗീത, ഷാനി, വിദ്യ.
സഞ്ചയനം ചൊവ്വാഴ്ച.
May 18, 2026
രാഘവൻ
രാഘവൻ
കോടഞ്ചേരി: ഇടപ്പറമ്പിൽ രാഘവൻ (നളന്ദ-83) നിര്യാതനായി. ഭാര്യ : പരേതയായ അമ്മിണി പാറച്ചാലിൽ. മക്കൾ: ബിന്നി,
ബിൻസി ( ആധാരമെഴുത്ത്, കോടഞ്ചേരി). മരുമക്കൾ: ലാൽസി പടനിലം, വിനോദ് വള്ളിക്കുടിയിൽ കോടഞ്ചേരി.
സംസ്‌കാരം ഇന്ന് രാവിലെ 7ന് മാവൂർ റോഡ് ശ്മശാനത്തിൽ.
May 12, 2026
ഉണ്ണിമോയി മാസ്റ്റർ
ഉണ്ണിമോയി മാസ്റ്റർ
ഓമശ്ശേരി : വെളിമണ്ണ കളത്തിൽ ഉണ്ണിമോയി മാസ്റ്റർ (79) നിര്യാതനായി. ഭാര്യ: റുഖിയ (റിട്ട:വി.ഇ.ഒ). മക്കൾ: ഷീജ (ജി.വി.എച്ച്.എസ് സ്‌കൂൾ അരിമ്പ്ര), ഷീബ മുംതാസ് (അസി. ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, തിരുവനന്തപുരം), പരേതനായ ഷാജി ഇല്യാസ്.
മരുമക്കൾ: പരേതനായ റസാഖ് പയിമ്പ്രാട്ട് പുളിക്കൽ (മുൻ സെക്രട്ടറി മാപ്പിള കലാ അക്കാദമി കോട്ടപ്പുറം),
അബ്ദുൾകരീം (റിട്ട.അദ്ധ്യാപകൻ), ഷൈനി മങ്കട. സഹോദരങ്ങൾ: സെയ്തൂട്ടി, മുഹമ്മദ്, അബ്ദുൾ മജീദ് (റിട്ട. ബി എസ് എൻ എൽ),
റുഖിയ.
May 12, 2026
പ്രസീത
വടകര : പഴങ്കാവ് പുത്തൻപുരയിൽ സിഎച്ച് പ്രസീത (58) നിര്യാതയായി. ഭർത്താവ് : പരേതനായ ഹരിദാസൻ, മക്കൾ : ഹൃദ്യ ശ്രീനാഥ്, ഹിത. ജാമാതാവ്: ശ്രീനാഥ് (കല്ലേരി) സഹോദരങ്ങൾ: ഉദയാനന്ദ് (കോട്ടക്കടവ് ),ഷീന സുരേഷ്ബാബു (കൊയിലാണ്ടി ) നിഷ രവീന്ദ്രൻ ( വാർഡ് കൗൺസിലർ, ഒഞ്ചിയം പഞ്ചായത്ത്), ഷൈനി ഗിരീശൻ (പതിയാരക്കര ), ധന്യ രാഗേഷ് (വളയം ).
May 08, 2026