SignIn
Kerala Kaumudi Online
Saturday, 13 June 2026 8.03 PM IST

ട്രാൻ.പെൻഷൻകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം

ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗതട്ടഗത വകുപ്പ് മന്ത്രി മുൻകൈയെടുക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു . യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി .രാധാകൃഷ്ണൻ സംഘടനാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ. പി. ജയപ്രകാശ്, കേന്ദ്ര കമ്മിറ്റി അംഗം ജി. തങ്കമണി, എം. പി. പ്രസന്നൻ, എസ്. പ്രേംകുമാർ, ഈ. എ. ഹക്കീം, ടി.സി.ശാന്തി ലാൽ, എ.എസ്. പത്മകുമാരി, കെ.റ്റി.മാത്യു, പി. വിദ്യ,എൻ. സോമൻ, പി. രത്ന്മ്മ, എസ്. സജയകുമാർ, എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL