അമ്പലപ്പുഴ: ആയുർവ്വേദ ചികിത്സയിലായതിനാൽ ജൂൺ 17 വരെയുള്ള എല്ലാ പൊതുപരിപാടികളും ഒഴിവാക്കിയതായി ജി. സുധാകരൻ എം. എൽ .എ അറിയിച്ചു. മണ്ഡലവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പുന്നപ്ര വടക്ക് പഞ്ചായത്തിൽ തൂക്കുകുളത്ത് ദേശീയപാതയോട് ചേർന്ന് കിഴക്ക് വശത്തായി പ്രവർത്തനം ആരംഭിച്ച ഓഫീസുമായി ബന്ധപ്പെടാം. ഫോൺ 8714 255319
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |