SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.56 PM IST

മഹിളാ കോൺഗ്രസ് മധുരവിതരണം നടത്തി

a

മാവേലിക്കര- കെ.എസ്.ആർ.റ്റി.സിയിൽ വനിതകൾക്ക് സൗജന്യയാത്രയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് മഹിളാ കോൺഗ്രസ്സ് മാവേലിക്കര ബ്ലോക്ക് കമ്മറ്റി മധുരവിതരണം നടത്തി. ഡി.സി സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ചിത്ര ഗോപലകൃഷ്ണൻ അദ്ധ്യക്ഷയായി. ലളിത രവീന്ദ്രനാഥ്, കെ.ഗോപൻ, കുഞ്ഞുമോൾ രാജു, കൃഷ്ണകുമാരി, ഉമാദേവി, പ്രസന്ന ബാബു, രാജലഷ്മി, ആനി സാമുവൽ, സുനിത, നിഷ, ബിനി വിപിൻ, സുനി ആലീസ്, ശോഭ മധു, സിൽജ, ലാലിബാബു, രേവമ്മ, ആശ, തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL