SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.56 PM IST

പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ

ambala

അമ്പലപ്പുഴ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയൻ പുന്നപ്ര മേഖല കമ്മറ്റി പുന്നപ്ര പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ .എം .നസീർ ഉദ്ഘാടനം ചെയ്തു.എസ്. ടി യു മേഖല പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു .ജില്ലാ വൈസ് പ്രസിഡന്റ് അബു പോളക്കുളം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മുഹമ്മദ് സാലി, മുസ്‌ലിം ലീഗ് പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് , നൗഷാദ്, ഷാജി മോഹനൻ, സവാദ് , മേഖല സെക്രട്ടറി നാച്ചി, കൺവീനർ നസീം പള്ളിവെളി, അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL