SignIn
Kerala Kaumudi Online
Saturday, 27 June 2026 2.49 AM IST

മാദ്ധ്യമ പ്രവർത്തകരെ ആദരിച്ചു

jkh

മുഹമ്മ: വായന മാസാചരണത്തിന്റെ ഭാഗമായി മുഹമ്മ സി.എം.എസ് എൽ .സ്കൂളിൽ മാദ്ധ്യമ പ്രവർത്തകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് സുബിത അഫ്നാസ് അദ്ധ്യക്ഷയായി. പഞ്ചായത്ത്‌ പ്രസിഡന്റ് എം.അരുൺ മോഹൻ, പ്രധാനാദ്ധ്യാപിക പി.എസ്. സന്ധ്യ, എം.പി.ടി.എ പ്രസിഡന്റ് കവിത ഷാജി, ദ്പ്രവർത്തകരായ ടി. പി. രാമകൃഷ്ണൻ, ടി. കെ. ശശിധരപണിക്കർ, ടി .എ.കെ.ആശാൻ, സ്റ്റാഫ് സെക്രട്ടറി ലീജ പോൾ, സീനിയർ അസി. എൻ.എം.ഷേർലി, എസ്.ആർ.ജി കൺവീനർ ആൻസി ജേക്കബ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL