SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.23 AM IST

ജില്ലാതല ക്വിസ് മത്സരം

s

ആലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രവി പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു . എസ്. ഹരികുമാർ, കെ.നാസർ, ഹരികുമാർ വാലേത്ത് , പ്രതാപൻ നാട്ടുവെളിച്ചം, ആന്റണി എം.ജോൺ, കാവാലം സുരേഷ് എന്നിവർ പ്രസംഗിച്ചു. പി. ദേവത്തൻ (ഗവ , ജി.എച്ച്. എസ്. എസ്. ചേർത്തല) ഒന്നാം സ്ഥാനവും എസ്. ദേവ ലക്ഷ്മി (ഗവ ജി.എച്ച്. എസ്.എസ്അമ്പലപ്പുഴ) രണ്ടാം സ്ഥാനവും, ഹരി നാരായണൻ(എൻ. ആർ. പി. എം.എച്ച്. എസ്. എസ്. പുല്ലുകുളങ്ങര) മൂന്നാം സ്ഥാനവും നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL