SignIn
Kerala Kaumudi Online
Tuesday, 27 October 2026 9.24 AM IST

'സമൃദ്ധിക്ക്  ഉടനെ സെൻട്രൽ കിച്ചൺ'

samrudhi

കൊ​ച്ചി​:​ ​സ​മൃ​ദ്ധി​ ​കൊ​ച്ചി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വി​പു​ലീ​ക​രി​ക്കാ​ൻ​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്കി​ന്റെ​ ​മൂ​ന്ന് ​കോ​ടി​ ​രൂ​പ​യു​ടെ​ ​സി.​എ​സ്.​ആ​ർ.​ ​സ​ഹാ​യ​ത്തോ​ടെ​ ​വി​പു​ല​മാ​യ​ ​കേ​ന്ദ്ര​ ​അ​ടു​ക്ക​ള​ ​സൗ​ക​ര്യം​ ​മ​ണ​പ്പാ​ട്ടി​ ​പ​റ​മ്പി​ൽ​ ​ഉ​ട​ൻ​ ​ഒ​രു​ക്കു​മെ​ന്ന് ​കൊ​ച്ചി​ ​മേ​യ​ർ​ ​അ​ഡ്വ.​ ​വി.​ ​കെ.​ ​മി​നി​മോ​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സ​മൃ​ദ്ധി​ ​അ​ഞ്ചാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മേ​യ​ർ.​ ​വാ​ർ​ഷി​കാ​ഘോ​ഷം​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി.​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ടി.​ ​ജെ.​ ​വി​നോ​ദ് ​എം.​എ​ൽ.​എ,​ ​വി​ശി​ഷ്ടാ​തി​ഥി​ ​റി​മ​ ​ക​ല്ലി​ങ്ക​ൽ,​ ​ആ​ന്റ​ണി​ ​പൈ​നു​ത്ത​റ,​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​വി.​ ​ആ​ർ.​ ​സു​ധീ​ർ,​ ​കു​ടും​ബ​ശ്രീ​ ​ഈ​സ്റ്റ് ​സി.​ഡി.​എ​സ്.​ ​പ്ര​സി​ഡ​ന്റ് ​അ​നി​ത​ ​ജ്യോ​തി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​സ​മൃ​ദ്ധി​യു​ടെ​ ​പു​തി​യ​ ​സോ​ഫ്റ്റ്‌​വെ​യ​റും​ ​വെ​ബ്‌​സൈ​റ്റും​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL