SignIn
Kerala Kaumudi Online
Tuesday, 27 October 2026 9.24 AM IST

310 വാഹനങ്ങൾ ലേലം ചെയ്യും

lelam

ആ​ലു​വ​:​ ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സി​ന് ​കീ​ഴി​ലു​ള്ള​ ​വി​വി​ധ​ ​സ്റ്റേ​ഷ​ൻ​ ​പ​രി​സ​ര​ങ്ങ​ളി​ലാ​യി​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ 310​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഇ​ ​-​ ​ലേ​ലം​ ​ചെ​യ്യും.​ ​ന​വം​ബ​ർ​ ​അ​ഞ്ചി​ന് ​രാ​വി​ലെ​ 11​ ​മ​ണി​ ​മു​ത​ൽ​ ​വൈ​കി​ട്ട് 4.30​ ​വ​രെ​യാ​ണ് ​ലേ​ലം.​ ​ലേ​ല​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​എം.​എ​സ്.​ടി.​സി​യു​ടെ​ ​വെ​ബ് ​സൈ​റ്റ് ​ആ​യ​ ​w​w​w.​m​s​t​c​e​c​o​m​m​e​r​c​e.​c​o​m​ ​മു​ഖേ​ന​ ​ബൈ​യ​ർ​ ​ആ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​ലേ​ല​ത്തി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​വാ​ഹ​ന​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​ന​വം​ബ​ർ​ ​നാ​ല് ​വ​രെ​ ​അ​വ​സ​ര​മു​ണ്ട്.​ ​ലേ​ല​ത്തി​ന്റെ​ ​ഉ​ത്ത​ര​വ് ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സി​ന്റെ​ ​h​t​t​p​s​:​/​/​e​r​n​a​k​u​l​a​m​r​u​r​a​l.​k​e​r​a​l​a​p​o​l​i​c​e.​g​o​v.​i​n​/​ ​എ​ന്ന​ ​വെ​ബ് ​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL