SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.18 AM IST

മലയാളിക്ക് നാസയുടെ പ്രശംസ

aksh-praksh

ഇ​ല​ഞ്ഞി​:​ ​അ​മേ​രി​ക്ക​ൻ​ ​ബ​ഹി​രാ​കാ​ശ​ ​ഏ​ജ​ൻ​സി​യാ​യ​ ​നാ​സ​യു​ടെ​ ​സി​സ്റ്റ​ത്തി​ലെ​ ​സു​ര​ക്ഷാ​ ​പാ​ളി​ച്ച​ ​ക​ണ്ടെ​ത്തി​യ​ ​മ​ല​യാ​ളി​ ​വി​ദ്യാ​ർ​ത്ഥി​ക്ക് ​നാ​സ​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ശം​സ.​ ​എ​റ​ണാ​കു​ളം​ ​വി​സാ​റ്റ് ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജി​ലെ​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ബി.​സി.​എ​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​ആ​കാ​ശ് ​പ്ര​കാ​ശാ​ണ് ​നാ​സ​യു​ടെ​ ​പ്ര​ത്യേ​ക​ ​അ​ഭി​ന​ന്ദ​നം​ ​ഏ​റ്റു​വാ​ങ്ങി​ ​രാ​ജ്യ​ത്തി​നും​ ​സം​സ്ഥാ​ന​ത്തി​നും​ ​അ​ഭി​മാ​ന​മാ​യ​ത്.​ ​​​നാ​സ​യു​ടെ​ ​സി​സ്റ്റ​ത്തി​ൽ​ ​നി​ല​നി​ന്നി​രു​ന്ന​ ​ഒ​രു​ ​പ്ര​ധാ​ന​ ​സു​ര​ക്ഷാ​ ​പോ​രാ​യ്മ​ ​ക​ണ്ടെ​ത്തി​യ​ ​ആ​കാ​ശ്,​ ​അ​ത് ​പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള​ ​കൃ​ത്യ​മാ​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അ​ട​ങ്ങി​യ​ ​വി​ശ​ദ​മാ​യ​ ​റി​പ്പോ​ർ​ട്ട് ​നാ​സ​ ​അ​ധി​കൃ​ത​ർ​ക്ക് ​സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL