SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.18 AM IST

വിവാഹ, മൈസ് സമ്മേളനം

mice

കൊച്ചി: ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ ഒഫ് കേരള (ഇമാക്) സംഘടിപ്പിക്കുന്ന വെഡിംഗ്, മൈസ് ഇവന്റ് സമ്മിറ്റ് ഇന്നും നാളെയും കൊച്ചിയിലെ ട്രാവൻകൂർ പാലസിൽ നടക്കും. ഇന്ന് വൈകിട്ട് നാലിന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ അദ്ധ്യക്ഷത വഹിക്കും. കേരള ട്രാവൽ മാർട്ട് (കെ.ടി.എം) സെക്രട്ടറി എസ്. സ്വാമിനാഥന്‍ മുഖ്യാതിഥിയാകും. ഇമാക് സെക്രട്ടറി ബഹനാൻ കെ. അരീക്കൽ, ട്രഷറർ അജീഷ് മുകുന്ദൻ എന്നിവർ സംസാരിക്കും. ഡോ. അജിത് രവി, ജോയൽ ജോൺ, ധിഷൻ അമ്മാനത്ത്, ദിലീപ് കൈമൾ, മുകേഷ് വടക്കത്ത് തുടങ്ങിയവർ ചർച്ചകൾ നയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, EMAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL