SignIn
Kerala Kaumudi Online
Sunday, 21 June 2026 4.40 PM IST

പി.പി.ബാബു ചരമവാർഷികം

sevadhal

കണ്ണൂർ: കോൺഗ്രസ് സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി.പി.ബാബുവിന്റെ നാലാം ചരമവാർഷിക ദിനാചരണം കണ്ണൂർ ജില്ലാ കോൺഗ്രസ് സേവാദൾ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ആചരിച്ചു. ഡി.സി സി.യിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും ഡി.സി സി. പ്രസിഡന്റ് അഡ്വ : മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മധു എരമം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി. മെമ്പർ അമൃത രാമകൃഷ്ണൻ , രാഹുൽ കായക്കൂൽ, അഡ്വ.എം.പി.വിനയരാജ് , കെ.പി.സുധീർ കുമാർ, എൻ.പി.അനന്തൻ, ടി.കെ.നാരായണൻ, എം.കെ.സുകുമാരൻ, പി കെ.ഇന്ദിര, റിജിൽ ബാബു, ശ്രീജിത്ത് പൊങ്ങാടൻ, കെ.സി രാജേഷ് , കെ.സി അനീഷ്,ടി.പി.ഷംസീർ, ഷംസുപള്ളി പറമ്പ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL