SignIn
Kerala Kaumudi Online
Saturday, 13 June 2026 7.53 PM IST

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

sch

കൊല്ലം: ഹോളി ട്രിനിറ്റി ട്രസ്റ്റിന്റെ വിദ്യാഭ്യാസ പ്രോഗ്രാമിന്റെ ഭാഗമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസങ്ങളും നൂതന ആശയങ്ങളുമുള്ള കോഴ്‌സുകളും പഠിക്കാൻ ആഗ്രഹിക്കുന്ന പ്ലസ് ടു പരീക്ഷ എഴുതി 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിട്ടുള്ള എല്ലാ സിലബസിലെയും വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു. കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള കേരളത്തിനകത്തും പുറത്തുമുള്ള കോളേജുകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ഒരു ലക്ഷം രൂപയാണ് സ്‌കോളർഷിപ്പ്. വിശദ വിവരങ്ങൾക്ക് www.holytrinityais.com എന്ന വെബ് സൈറ്റിലോ എന്നീ 9482923435, 9483131666 ഫോൺ നമ്പരിലോ ബന്ധപ്പെടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL