SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.53 PM IST

എഡ്യുക്കേഷൻ കോൺക്ലേവ്

edu

കൊല്ലം: കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എൻജിനിയറിംഗ് കോളേജുകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സാങ്കേതിക സംഗമമായ ‘സോർ-2026’ എഡ്യുക്കേഷൻ കോൺക്ലേവും വിദ്യാർത്ഥി അനുമോദന ചടങ്ങും ഇന്ന് പാരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും. ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. എക്സിബിഷനിൽ പങ്കെടുക്കുന്നതിനും പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം ഏറ്റുവാങ്ങുന്നതിനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 8606009993.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL