SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: പൊതുപ്രവർത്തനത്തിന്റെ സുതാര്യതയാണ് വിവരാവകാശ നിയമത്തിലൂടെ സാധ്യമാകുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്‌റ്റേറ്റ് പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർമാർക്കും അപ്പീൽ അതോറിട്ടികൾക്കുമായി സംസ്ഥാന വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാമ്മൻമാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണർ ഹരി വി.നായർ അദ്ധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർമാർ കാര്യക്ഷമമായി വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിവരാവകാശ അപേക്ഷകളിലെ അപ്പീലുകളുടെ എണ്ണം കേരളത്തിൽ കുറഞ്ഞിരിക്കുന്നതെന്ന് മുഖ്യവിവരാവകാശ കമ്മിഷണർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL